05 August, 2020 07:10:04 PM


കൊല്ലം ജില്ലയില്‍ ഇന്ന് 30 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കം മൂലം 19 പേര്‍ക്കും രോഗം



കൊല്ലം: ജില്ലയില്‍ ഇന്ന് 30 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും വന്ന 8 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ 3 പേര്‍ക്കും സമ്ബര്‍ക്കം മൂലം 19 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ചാത്തന്നൂര്‍ ഇടനാട് സ്വദേശിയായ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലെ ലാബ് ജീവനക്കാരിയും ഇന്ന് സമ്ബര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. വെളിനല്ലൂര്‍ റോഡുവിള അനസ് മന്‍സിലില്‍ അബ്ദുള്‍ സലാം (58) മരണപ്പെട്ടത് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 49 പേര്‍ രോഗമുക്തി നേടി.


വിദേശത്ത് നിന്നുമെത്തിയവര്‍


1 ഇളമാട് വേങ്ങൂര്‍ സ്വദേശി 56 സൗദി അറേബ്യയില്‍ നിന്നുമെത്തി.

2 കുമ്മിള്‍ കൊലിഞ്ചി സ്വദേശി 39 യു.എ.ഇ യില്‍ നിന്നുമെത്തി.

3 കൊറ്റങ്കര കരിക്കോട് സ്വദേശി 55 മസ്ക്കറ്റില്‍ നിന്നുമെത്തി.

4 കൊല്ലം കോര്‍പ്പറേഷന്‍ ചന്ദനത്തോപ്പ് സ്വദേശി 30 ദുബായില്‍ നിന്നുമെത്തി.

5 ചാത്തന്നൂര്‍ മീനാട് സ്വദേശി 36 ദുബായില്‍ നിന്നുമെത്തി.

6 പൂതക്കുളം മുക്കട സ്വദേശി 29 യു.എ.ഇ യില്‍ നിന്നുമെത്തി.

7 പെരിനാട് വെളളിമണ്‍ സ്വദേശി 45 ദുബായില്‍ നിന്നുമെത്തി.

8 മയ്യനാട് ഉമയനല്ലൂര്‍ സ്വദേശി 40 ഷാര്‍ജയില്‍ നിന്നുമെത്തി.


ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവര്‍


9 കുണ്ടറ പടപ്പക്കര സ്വദേശി 26 അരുണാചല്‍ പ്രദേശില്‍ നിന്നുമെത്തി

10 പെരിനാട് വെളളിമണ്‍ സ്വദേശി 32 ബാംഗ്ലൂരില്‍ നിന്നുമെത്തി.

11 മൈനാഗപ്പളളി കടപ്പ സ്വദേശി 23 കര്‍ണ്ണാടകയില്‍ നിന്നുമെത്തി.


സമ്ബര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍


12 ആദിച്ചനല്ലൂര്‍ കൈതക്കുഴി സ്വദേശി 38 സമ്ബര്‍ക്കം മൂലം

13 എഴുകോണ്‍ ഇടയ്ക്കിടം സ്വദേശിനി 48 സമ്ബര്‍ക്കം മൂലം

14 കല്ലുവാതുക്കല്‍ വരിഞ്ഞം സ്വദേശി 32 സമ്ബര്‍ക്കം മൂലം

15 കൊട്ടാരക്കര മുനിസിപ്പാലിറ്റി കോട്ടപ്പുറം പുലമണ്‍ സ്വദേശിനി 17 സമ്ബര്‍ക്കം മൂലം

16 കൊട്ടാരക്കര മുനിസിപ്പാലിറ്റി കോട്ടപ്പുറം പുലമണ്‍ സ്വദേശിനി 14 സമ്ബര്‍ക്കം മൂലം

17 കൊട്ടാരക്കര മുനിസിപ്പാലിറ്റി സ്വദേശി 55 സമ്ബര്‍ക്കം മൂലം

18 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി 27 സമ്ബര്‍ക്കം മൂലം

19കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി74 സമ്ബര്‍ക്കം മൂലം

20 കൊല്ലം കോര്‍പ്പറേഷന്‍ പുന്തലത്താഴം പുലരി നഗര്‍ സ്വദേശി 8 സമ്ബര്‍ക്കം മൂലം

21 കൊല്ലം കോര്‍പ്പറേഷന്‍ പുന്തലത്താഴം പുലരി നഗര്‍ സ്വദേശി 8 സമ്ബര്‍ക്കം മൂലം

22 കൊല്ലം കോര്‍പ്പറേഷന്‍ പുന്തലത്താഴം പുലരി നഗര്‍ സ്വദേശി 18 സമ്ബര്‍ക്കം മൂലം

23 കൊല്ലം കോര്‍പ്പറേഷന്‍ പുന്തലത്താഴം പുലരി നഗര്‍ സ്വദേശിനി 40 സമ്ബര്‍ക്കം മൂലം

24 ചവറ പുതുക്കാട് സ്വദേശി 57 സമ്ബര്‍ക്കം മൂലം

25 തേവലക്കര നടുവിലക്കര സ്വദേശിനി 60 സമ്ബര്‍ക്കം മൂലം

26 തേവലക്കര പടിഞ്ഞാറ്റങ്കര സ്വദേശി 44 സമ്ബര്‍ക്കം മൂലം

27 പരവൂര്‍ പൊഴിക്കര സ്വദേശിനി 34 സമ്ബര്‍ക്കം മൂലം

28 വെട്ടിക്കവല തലച്ചിറ സ്വദേശിനി 72 സമ്ബര്‍ക്കം മൂലം

29 ചാത്തന്നൂര്‍ ഇടനാട് സ്വദേശിനി 22 സമ്ബര്‍ക്കം മൂലം. സ്വകാര്യ ആശുപത്രിയിലെ ലാബ് ജീവനക്കാരി.

30 പട്ടാഴി കന്നിമേല്‍ സ്വദേശിനി 55 സമ്ബര്‍ക്കം മൂലം.



Share this News Now:
  • Google+
Like(s): 2.6K