25 September, 2020 12:47:37 PM


കൊച്ചിയില്‍ കാര്‍ മറിഞ്ഞ് കൊല്ലം സ്വദേശി യുവാവ് മരിച്ചു രണ്ട് പേര്‍ക്ക് പരിക്ക്



കൊ​ച്ചി: കാ​ര്‍ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക‌​ട​ത്തെ തു​ട​ർ​ന്ന് യു​വാ​വ് മ​രി​ച്ചു. കൊ​ല്ലം കു​ണ്ട​റ പെ​രു​മ്പു​ഴ ശ്രീ​ശൈ​ലം വീ​ട്ടി​ല്‍ സു​രേ​ന്ദ്ര ബാ​ബു​വി​ന്‍റെ മ​ക​ന്‍ വി​ഷ്ണു (30) ആ​ണ് മ​രി​ച്ച​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ളാ​യ കു​ര്യ​ന്‍, അ​നീ​ഷ് എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വ്യാ​ഴാ​ഴ്ച അ​ര്‍​ദ്ധ​രാ​ത്രി​യോ​ടെ കാ​ക്ക​നാ​ട്-​പ​ട​മു​ഗ​ള്‍ റോ​ഡി​ലാ​ണ് സം​ഭ​വം. റോ​ഡ​രി​കി​ലെ കു​ഴി​യി​ലേ​ക്ക് കാ​ര്‍ മ​റി​യു​ക​യാ​യി​രു​ന്നു. അ​നീ​ഷ് ആ​ണ് കാ​ര്‍ ഓ​ടി​ച്ച​ത്.



Share this News Now:
  • Google+
Like(s): 2.6K